"Welcome to Prabhath Books, Since 1952"
What are you looking for?

ഗ്രാമ സൗഭാഗ്യം

4 reviews

    വന്യമായ പ്രകൃതിയുടെ മടിത്തട്ടിൽ ജീവിതം ആരംഭിച്ച ഒരു പെൺകുട്ടിയുടെ അപൂർവ്വസുന്ദരമായ അനുഭവവിവരണമാണ് ഈ ഗ്രന്ഥം. പ്രകൃതിയുടെ പൊക്കിൾക്കൊടിബന്ധം നാഗരികജീവിതം തുടരു മ്പോഴും സജീവമായി ഗ്രന്ഥകാരി നിലനിർത്തിയിരിക്കുന്നു എന്നതിൻ്റെ സാക്ഷിപത്രമാണ് ഈ കൃതി. പ്രകൃതിസൗഭാഗ്യങ്ങൾ വേണ്ടുവോളം നുണഞ്ഞ് ആസ്വദിച്ച ഒരു അനുഭവമായിരിക്കും ഈ നോവലി 'ലൂടെ കടന്നുപോകുമ്പോൾ ഉണ്ടാവുക.

108 120-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support